Surprise Me!

FC Goa Qualified For AFC Champions League | Oneindia Malayalam

2020-02-20 87 Dailymotion

FC Goa Qualified For AFC Champions League<br />തോല്‍വിയോടെ ജംഷഡ്പൂര്‍ എഫ്‌സിയുടെ ഐഎസ്എല്‍ സീസണ്‍ പൂര്‍ണമായി. അവസാന മത്സരത്തില്‍ ശക്തരായ എഫ്‌സി ഗോവയോട് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ജംഷഡ്പൂര്‍ തോറ്റു. ആദ്യ പകുതിയില്‍ ഫെറാന്‍ കൊറോമിനോസും (11') രണ്ടാം പകുതിയില്‍ ഹ്യൂഗോ ബൗമസും (70', 90') ജാക്കിചന്ദ് സിങ്ങും (84'), മൗര്‍ത്താഡ ഫാളും (87') അടിച്ച ഗോളുകളില്‍ ആതിഥേയര്‍ കളി മറന്നു.

Buy Now on CodeCanyon